മേശയും ഇരിക്കേണ്ട ദിക്കും
- കിഴക്കോട്ടോ വടക്കോട്ടോ നോക്കി ഇരിക്കുക.
- പിന്നിൽ വാതിലോ ജനലോ അല്ല, ഉറപ്പുള്ള ചുമർ വേണം.
- പുസ്തകങ്ങളും ഫയലുകളും തെക്കേയോ പടിഞ്ഞാറേയോ ചുമരുകളിൽ സൂക്ഷിക്കുക.
- കമ്പ്യൂട്ടറും ഇലക്ട്രിക് ഉപകരണങ്ങളും മുറിയുടെ തെക്കുകിഴക്ക് വെക്കുക.
- വീട്ടിൽ നടത്തുന്ന വ്യാപാരത്തിന്, പണപ്പെട്ടി വടക്ക്, വടക്കോട്ടു തുറക്കുംവിധം സൂക്ഷിക്കുക.
